ദേവികാരുദ്രം ഭാഗം 2

733 1 0
                                    

രാവിലെ മുതലുള്ള പണികൾ എല്ലാം തീർത്ത്  ദേവികാ ബാത്റൂമിൽ  ഫ്രഷാവാൻ വേണ്ടി കയറി... ഷവറിൽ നിന്ന് വരുന്ന  വെള്ളം   അവളുടെ തലയിലും മുഖത്തും നല്ലതുപോലെ പതിച്ചു ....ആ വെള്ളം ദേഹത്ത് പതിച്ചപ്പോൾ അവൾക്ക് മനസ്സിനും  ശരീരത്തിനും നല്ലൊരു ഉണർവ് കിട്ടി

കുളിച്ചു കഴിഞ്ഞതും അവൾ തലയിൽ ഒരു ട്ടർക്കിയും  പിങ്ക് കളറിലുള്ള ടവൽ ദേഹത്തു കൂടിയും ചുറ്റി പുറത്ത് ഇറങ്ങി...ആ  ടവലാണെങ്കിൽ  കഷ്ടിച്ചവളുടെ തുടവരയെ ഇറക്കം ഉണ്ടായിരുന്നുള്ളൂ അതിൽ അവളുടെ മാറിടങ്ങൾ പകുതിയും പുറത്തായിരുന്നു

പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം എന്താണെന്ന് അവൾ മനസ്സിലാക്കിയത് തൊട്ടുമുന്നിൽ തന്റെ ഭർത്താവിന്റെ അനിയനായ ഒരു രുദ്രൻ നിൽക്കുന്നു അവന്റെ കണ്ണുകൾ തന്റെ അർദ്ധ നഗ്നമായ ദേഹത്തിൽ നല്ലതുപോലെ പരതി നടന്നു..ദേവികക്ക് അപ്പോൾ  ഒരേസമയം ലജ്ജയും കാമവും തോന്നി

" എട്ടത്തി എന്താ ഇവിടെ "....അവൻ ചോദിച്ചു

" എന്റെ ബാത്റൂമിൽ വെള്ളം വരുന്നുണ്ടായിരുന്നില്ല അതാ ഞാൻ "

സ്വന്തം ഭർത്താവിന്റെ അനിയന്റെ മുന്നിൽ ഇങ്ങനെ അർദ്ധനഗ്‌നരൂപത്തിൽ നിൽക്കേണ്ടി വന്നില്ല അവൾക്ക്  വല്ലാത്ത നാണം തോന്നി ആ നാണം അവളുടെ മുഖത്ത് ചുവപ്പ് രാശി പടർത്തി

എന്നാൽ ഇതുകണ്ട രുദ്രൻ അവളുടെ  അരികിലേക്ക് വന്ന് എന്നെ  കെട്ടിപിടിച്ചു എന്നിട്ട് എന്റെ കവിളിൽ മൃദുവായി ചുംബിച്ചു അപ്പോൾ ദേവികയാകെ പൂത്തുലഞ്ഞു...ടവൽ ചുറ്റിയാണ് അവൾ അവനെ  കെട്ടിപിടിച്ചു നിന്നത്.

രുദ്രൻ അവളുടെ ടവ്വൽ അഴിക്കാൻ പോയതും അവൾ അത് തടഞ്ഞു...അവൻ അപ്പോൾ  അവളുടെ അധരങ്ങൾ കവർന്നു. അവളും പതിയെ  അവന്റെ അധരങ്ങൾ നുണയാൻ തുടങ്ങി....അവന്റെ ചുണ്ടുകൾ പിന്നീട് അവളുടെ  അവളുടെ കഴുത്തിലെക്ക് അരിച്ചിറങ്ങാൻ തുടങ്ങി അവിടമാകെ അവൻ ചുംബനങ്ങൾ കൊണ്ട് മൂടി

അവൾ തന്റെ വരുതിയിലേക്ക് വന്നുവെന്ന് മനസ്സിലായപ്പോൾ അവൻ ആ ടവ്വൽ വലിച്ച് മാറ്റി....അവളുടെ മുഖം അപ്പോൾ നാണത്താൽ ചുമന്നു...അവൻ അവളെ എടുത്ത് കട്ടിലിലേക്ക് ഇട്ടു  എന്നിട്ട് പതിയെ അവളിലേക്ക് അമർന്നു..

ദേവികാരുദ്രംWhere stories live. Discover now